ഇന്ത്യയിൽ ചുവന്ന ബീക്കൺ ലൈറ്റുകൾ നിരോധിച്ചു

ഇന്ത്യയിൽ ചുവന്ന ബീക്കൺ ലൈറ്റുകൾ നിരോധിച്ചു
വി ഐ പി വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റ് ഇന്ത്യൻ സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം ആരും ഉപയോഗിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി. എന്നാൽ ആംബുലന്‍സിനും പൊലീസിനും അഗ്നിശമന സേനയ്ക്കും നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.
      


 
GET IN TOUCH
SELECT STATION
on air